ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/ബ്രേക്ക് ദി ചെയിൻ

Schoolwiki സംരംഭത്തിൽ നിന്ന്
ബ്രേക്ക് ദി ചെയിൻ

ഒന്നിച്ചു ചെറുക്കാം നമുക്കീ മഹാമാരിയെ
കൂട്ടം കൂടാതിരിക്കാം
പുറത്ത് ഇറങ്ങാതിരിക്കാം
ശുചിത്വം നന്നായി പാലിക്കാം
കൈകൾ നന്നായി കഴുകാം
രോഗങ്ങളാർക്കും വരാതെ
ഈ മഹാമാരിയെ_
ശക്തിയായി ചെറുക്കാം.

ഫാത്തിമ റഷ
7 A ജി.യു.പി.എസ്.നിറമരുതൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത