ഒന്നിച്ചു ചെറുക്കാം നമുക്കീ മഹാമാരിയെ കൂട്ടം കൂടാതിരിക്കാം പുറത്ത് ഇറങ്ങാതിരിക്കാം ശുചിത്വം നന്നായി പാലിക്കാം കൈകൾ നന്നായി കഴുകാം രോഗങ്ങളാർക്കും വരാതെ ഈ മഹാമാരിയെ_ ശക്തിയായി ചെറുക്കാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത