"ജി.എൽ.പി.എസ്. തുറക്കൽ/അക്ഷരവൃക്ഷം/പോരാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പോരാട്ടം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= GLPS THURAKKAL         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി.എൽ.പി.എസ്. തുറക്കൽ         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 18356
| സ്കൂൾ കോഡ്= 18356
| ഉപജില്ല= KONDOTTY     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കൊണ്ടോട്ടി     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= MALAPPURAM
| ജില്ല= മലപ്പുറം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mohammedrafi| തരം= കവിത}}

14:25, 1 മേയ് 2020-നു നിലവിലുള്ള രൂപം

പോരാട്ടം

നാട് നടുങ്ങുന്നു കോവിഡിൻ ഭീതിയിൽ
നമ്മുടെ നാടും ലോക്‌ഡോണിലായല്ലോ
ആരാധനാലയം സ്കൂളുകൾ കോളേജ്
അങ്ങാടി പോലും അടഞ്ഞു കിടക്കുന്നു
ആഘോഷമില്ല കല്യാണമില്ല
സമ്മേളനം പ്രതിഷേധങ്ങളില്ല
വൈറസിൻ ഭീതി ചെറുത്തുതോല്പിക്കുവാൻ
കൈ കഴുകീടാം നിരന്തരം സോപ്പിനാൽ
റോഡിലിറങ്ങേണ്ട കാരണം കൂടാതെ
അങ്ങാടി തോറും തെണ്ടി നടക്കേണ്ട
പോലീസും ഭരണനേതാക്കളും ചൊന്ന പോൽ
വീട്ടിലടങ്ങി ഒതുങ്ങി കഴിഞ്ഞിടാം
നിപ്പയാം ഭൂതത്തെ കുപ്പീലടച്ചു നാം
രണ്ടു പ്രളയങ്ങൾ നീന്തിക്കടന്നു നാം
മുട്ടു മടക്കീടും ഈ മഹാമാരിയും
കേരളജനതതൻ നിശ്ചയദാർഢ്യത്തിൽ
ആഞ്ഞു ശ്രമിച്ചാൽ തിരിച്ചു പിടിക്കാം
ആരോഗ്യകേരളം ഐശ്വര്യകേരളം

ബാസിൽ ഹാദി
3 A ജി.എൽ.പി.എസ്. തുറക്കൽ
കൊണ്ടോട്ടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത