"സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/മനുഷ്യന്റെ അഹങ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= മനുഷ്യന്റെ അഹങ്കാരം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 41: വരി 41:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

10:09, 1 മേയ് 2020-നു നിലവിലുള്ള രൂപം

മനുഷ്യന്റെ അഹങ്കാരം


മദിച്ച് നടന്നിരുന്ന മനുഷ്യന്റെ അഹങ്കാരം നിലച്ചിരിക്കുന്നു
മദിച്ച് നടന്ന ലോകത്തിന്നവൻ പുറത്തിറങ്ങാൻ ഭയപ്പെടുന്നു
ജാതി വർഗ്ഗവർണ്ണലിംഗ വിവേചനമുണ്ടാക്കി
അതിർത്തികളുണ്ടാക്കി മതങ്ങളുണ്ടാക്കി
മായികലോകം പടുത്തുയർത്തി...
ക്ഷേത്രങ്ങളില്ല പള്ളികളില്ല
ദൈവങ്ങൾ പോലും ഒളിഞ്ഞിരിക്കുന്നു…


ജനലഴിയിലൂടെ ലോകത്തെ നോക്കി കാണാൻ വിധിച്ചവർ
പുകമറയില്ലാതെ ആകാശം മാത്രം കാണുന്നു
മദിച്ച് നടന്നൊരാ നാളുകൾ ഒന്നിലും
ദുർബലനാണെന്നറിഞ്ഞില്ലൊരിക്കലും,
ഒരു കുഞ്ഞുവൈറസിൻ മുന്നിൽ പകച്ച് നിന്ന്
വീടുകളിൽ തങ്ങുന്നു ലോകം ഭരിച്ചവൻ...



 


നിരഞ്ജന എസ്
8 A സെന്റ് പോൾസ് ഹൈസ്കൂൾ മുത്തോലപുരം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത