"ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺ/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

09:04, 1 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം

ഈ ഉണക്കമീനിത്ര രുചിയെന്നറിഞ്ഞത്
പച്ചമീൻ കിട്ടാത്ത കാലത്തിലല്ലോ
ചക്കക്കുരുവിൽ മഹത്വമറിഞ്ഞത്
പച്ചക്കറിക്ക് തീവിലയായതിലല്ലോ
 കുറിയരി കഞ്ഞിയും തേങ്ങാച്ചമ്മന്തിയും
 കുഴിമന്തിയേക്കാൾ സ്വാദോടെ തിന്നുന്നു
കോവിഡ് കാലത്ത് വീട്ടിലിരിക്കുമ്പോൾ
കുട്ടിക്കാലം ഓർമ്മയിൽ വരുന്നു.....
  ടെക്സ്റ്റൈൽസിൽ ആളില്ല
റോഡിൽ തിരക്കില്ല
ഗ്രൗണ്ടിൽ കളിയില്ല
മാർക്കറ്റിൽ ആളില്ല
കാക്കണേ നാഥാ ഈ വൈറസ് കാലത്ത്
കോവിഡ്19 എന്ന മഹാമാരിയിൽ നിന്ന്

ഷഹ്‍വ കെ
5 E ജി എം വി എച്ച് എസ് എസ് വേങ്ങര ടൗണ്,‍ വേങ്ങര, മലപ്പുറം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത