"ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/നാം മുന്നോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=    നാം മുന്നോട്ട്   <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=skkkandy|തരം=കവിത}}

07:17, 1 മേയ് 2020-നു നിലവിലുള്ള രൂപം

   നാം മുന്നോട്ട്  

 
വീട്ടിലിരിക്കാം നമുക്കൊരുമിച്ച്
വീടിന്റെ പരിസരം വൃത്തിയാക്കാം
കാടുകൾ വെട്ടാം പുല്ലുകൾ ചെത്താം
ചപ്പുചവറുകൾ കത്തിക്കാം
വിത്തുകൾ പാകിമുളപ്പിക്കാം
നാളെയുടെ പട്ടിണി മാറ്റിയെടുക്കാം
മാസ്കുകൾ കൊണ്ട് മുഖം മറച്ചീടാം
അകലം പാലിച്ച് മുന്നേറാം
സോപ്പുകൾ കൊണ്ട് കൈകൾ കഴുകാം
നമ്മളെത്തന്നെ നമുക്ക് കാക്കാം
ഈ മഹാമാരിയെ നമ്മൾ തുരത്തും
ജാഗ്രത മാത്രം നമുക്കു മതി.

മീരാകൃഷ്ണ എൻ എസ്
1 C ഗവ. ഹയർ സെക്കന്ററി സ്കൂൾ കാട്ടിക്കുളം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത