ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/നാം മുന്നോട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
   നാം മുന്നോട്ട്  

 
വീട്ടിലിരിക്കാം നമുക്കൊരുമിച്ച്
വീടിന്റെ പരിസരം വൃത്തിയാക്കാം
കാടുകൾ വെട്ടാം പുല്ലുകൾ ചെത്താം
ചപ്പുചവറുകൾ കത്തിക്കാം
വിത്തുകൾ പാകിമുളപ്പിക്കാം
നാളെയുടെ പട്ടിണി മാറ്റിയെടുക്കാം
മാസ്കുകൾ കൊണ്ട് മുഖം മറച്ചീടാം
അകലം പാലിച്ച് മുന്നേറാം
സോപ്പുകൾ കൊണ്ട് കൈകൾ കഴുകാം
നമ്മളെത്തന്നെ നമുക്ക് കാക്കാം
ഈ മഹാമാരിയെ നമ്മൾ തുരത്തും
ജാഗ്രത മാത്രം നമുക്കു മതി.

മീരാകൃഷ്ണ എൻ എസ്
1 C ഗവ. ഹയർ സെക്കന്ററി സ്കൂൾ കാട്ടിക്കുളം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത