"എൻ എസ് എസ് എച്ച് എസ് ഇടനാട്/അക്ഷരവൃക്ഷം/കൊറോണ വൈറസ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ്‌ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 20: വരി 20:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

23:07, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ വൈറസ്‌

ലോകം തന്നെ കീഴ്മേൽ മറിച്ച ലോകത്തെ മുൾമുനയിലാക്കിയ മനുഷ്യന് കാണാൻ പറ്റാത്ത ചെറിയ വൈറസ്‌ ആണ് കൊറോണ വൈറസ്‌. കൊറോണക്കെതിരെ ഈ ലോകം പൊരുതുകയാണ്. ഈ മഹാമാരി ഒരു പകർച്ചവ്യാധിയായി ലോകമെമ്പാടും പടർന്നുകൊണ്ടിരിക്കുകയാണ്.ഈ വൈറസിനെതിരെയുള്ള വാക്സിൻ കണ്ടുപിടിക്കാത്തിടത്തോളം ഇതിനെ വെല്ലാനാണ് അടച്ചിടീൽ പ്രഖ്യാപിച്ചിരിക്കുന്നത്.ഈ മഹാമാരി പിടിപ്പെട്ട് അനേകം ജീവനുകൾ നഷ്ടമാവുകയും എന്നാൽ കുറേപേർ അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവരുകയും ചെയ്തു.

ഈ വൈറസിൽ നിന്നും നമ്മെ രക്ഷിക്കുവാനായി സംസ്ഥാനസർക്കാരും കേന്ദ്രസർക്കാരും ആരോഗ്യപ്രവർത്തകരും ഒപ്പം പോലീസുകാരും വളരെയധികം കഷ്ടപ്പെടുന്നുണ്ട്. അതിനാൽ സർക്കാർ പറയുന്ന കാര്യങ്ങൾ അക്ഷരംപ്രതി അനുസരിക്കുക എന്നത് നമ്മുടെ കടമയാണ്. ഇതിൻറെ ഭാഗമായിട്ടാണ് പൊതുവിദ്യാലയങ്ങൾ അടച്ചിട്ടതും നടന്നുകൊണ്ടിരുന്ന പരീക്ഷകൾ മാറ്റിവെച്ചതും.

മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് സമ്പദവ്യവസ്ഥയെക്കാളും മനുഷ്യൻറെ ജീവന് മുൻതൂക്കം കൊടുക്കുന്നതാണ് നമ്മുടെ ഇന്ത്യ എന്ന മഹാരാജ്യം. ഇതിൻറെ ചുക്കാൻ പിടിക്കുന്ന കേന്ദ്രസർക്കാരിനും സംസ്ഥാനസർക്കാരിനും വിജയാശoസകൾ. അതുകൊണ്ട് കൊറോണയെ തുരത്തുവാനായി നമുക്ക് എല്ലാവർക്കും കൂടി വീട്ടിലിരുന്ൻ പൊരുതാം

പൂജ പ്രതാപ്‌
5 A എൻ.എസ്.എസ്.എച്ച്.എസ്.ഇടനാട്‌
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം