"ചൂലൂർ എ.എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 9: വരി 9:


     നിപ്പയെയും രണ്ടു പ്രളയങ്ങളെയും കരുത്തോടെ അതിജീവിച്ച നമ്മൾ    കൊറോണ എന്ന ഈ മഹാമാരിയെയും അതിജീവിക്കും. </p>
     നിപ്പയെയും രണ്ടു പ്രളയങ്ങളെയും കരുത്തോടെ അതിജീവിച്ച നമ്മൾ    കൊറോണ എന്ന ഈ മഹാമാരിയെയും അതിജീവിക്കും. </p>


{{BoxBottom1
{{BoxBottom1
വരി 22: വരി 17:
| സ്കൂൾ=    ചൂലൂർ എ.എൽ.പി.എസ്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    ചൂലൂർ എ.എൽ.പി.എസ്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 47212
| സ്കൂൾ കോഡ്= 47212
| ഉപജില്ല= കുന്നമംഗലം     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കുന്ദമംഗലം     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കോഴികോട്
| ജില്ല=  കോഴിക്കോട്
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color= ൨    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= ൨    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth|തരം= ലേഖനം}}

18:36, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ വൈറസ്

ഇന്ന് ലോകം മുഴുവൻ ഒരു മഹാമാരിയുടെ ഭീതിയിലാണ്. ആളുകളെ കാർന്നു തിന്നുന്ന പുതിയൊരു വൈറസ് ആളുകളിൽ നിന്ന് ആളുകളിലേക്ക് പടരുകയാണ്. 2019 -ൽ ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട്‌ ചെയ്യപ്പെട്ട കൊറോണ വൈറസ് ഇതിനോടകം രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്കു പടർന്നു പിടിച്ചിരിക്കുന്നു. ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിനു കാരണമായ ഈ വൈറസിനെക്കുറി ച്ച് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. വൈറസുകളുടെ ഒരു വലിയ കൂട്ടമാണ് കൊറോണ വൈറസ്. മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്നത് കൊണ്ടാണ്, ലാറ്റിൻ ഭാഷയിൽ ക്രൗൺ എന്നർത്ഥം വരുന്ന കൊറോണ എന്ന പേര് നൽകിയിരിക്കുന്നത്. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വസന സംവിധാനങ്ങളെ തകരാറിലാക്കാൻ കെൽപ്പുള്ള വൈറസ്സുകളാണിവ. പനി, ചുമ, ശ്വാസതടസം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങളായി പറയുന്നത്. പിന്നീട് ഇത് ന്യൂമോണിയയിലേക്ക് നയിക്കും. വൈറസ് ബാധിക്കുന്നതും രോഗം തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേളയാണ് ഇൻക്യുബേഷൻ പിരീഡ് എന്നറിയപ്പെടുന്നത്. രോഗം ബാധിച്ച ഒരാൾ ചുമക്കുമ്പോഴോ, തുമ്മ്മുമ്പോഴോ വൈറസ് മറ്റൊരാളിലേക്ക് പടരാം. ഇപ്പോൾ കോവിഡ് -19നായി പ്രത്യേക വാക്‌സിനുകളോ ചികിത്സകളോ ഇല്ല. എന്നിരുന്നാലും സാധ്യമായ ചകിത്സകളെ വിലയിരുത്തുന്ന നിരവധി ക്ലിനിക്കൽ പരീക്ഷണങ്ങൾ ലോകത്തെമ്പാടും നടന്നുകൊണ്ടിരിക്കുന്നു. നിപ്പയെയും രണ്ടു പ്രളയങ്ങളെയും കരുത്തോടെ അതിജീവിച്ച നമ്മൾ കൊറോണ എന്ന ഈ മഹാമാരിയെയും അതിജീവിക്കും.

കൊറോണ വൈറസ്
3 ചൂലൂർ എ.എൽ.പി.എസ്
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം