"എം.ഡി.എൽ.പി.സ്കൂൾ പുത്തൻകാവ്/അക്ഷരവൃക്ഷം/അരുതേ അരുതേ(കവിത)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അരുതേ അരുതേ | color= 3 }} <center> <poem> അര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=  1   
| color=  1   
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

18:10, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അരുതേ അരുതേ

അരുതേ അരുതേ ചങ്ങാതികളേ
അരുമമരങ്ങളെ മുറിക്കരുതേ.
കായും കനിയും നമ്മൾക്കേകും
കനകമരങ്ങൾ മുറിക്കരുതേ.
പച്ചപ്പൂങ്കുട വിടർത്തി നിൽക്കും
കൊച്ചു മരങ്ങൾ മുറിക്കരുതേ
കുളിരും തണലും നമ്മൾക്കേകും
കുളിർമരമയ്യോ വെട്ടരുതേ.
കിളികൾക്കെല്ലാം വീടായ് മാറും
തളിർമരമിനിയും വെട്ടരുതേ
നമ്മുടെ ജീവനും താങ്ങായ് നിൽക്കും
അരുമമരങ്ങൾ മുറിക്കരുതേ
 

അഖിൽ
3 എ എം.ഡി.എൽ.പി.സ്കൂൾ പുത്തൻകാവ്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത