"ഗവ.എസ്.എൻ.ഡി.പി.എൽ.പി.സ്കൂൾ കാരയ്ക്കാട്/അക്ഷരവൃക്ഷം/കാട്ടിൽ വളർന്നൊരു കൊമ്പൻ(കവിത)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാട്ടിൽ വളർന്നൊരു കൊമ്പൻ | color...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 41: വരി 41:
| color=  1   
| color=  1   
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

18:06, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാട്ടിൽ വളർന്നൊരു കൊമ്പൻ

കാട്ടിൽ വളർന്നൊരു കൊമ്പൻ
കറുകറുത്തൊരു വീരൻ
കാടു കുലുക്കി അലറി നടക്കേ
കാടു മെതി ച്ചു രസിച്ചു നടക്കേ

വീണുവലിയോരു വരിക്കുഴിയിൽ
വലുതയുള്ളൊരു പടുകുഴിയിൽ
വാനം നോക്കി വിങ്ങി പൊട്ടി
വാവിട്ടലറി വിളിച്ചയ്യോ

അവിടെക്ക് എത്തിയ മാനുഷരയ്യാ
അവനെ വേഗം കരകേറ്റി
അങ്ങനെ അങ്ങനെ ചങ്ങാതി
അവിടുന്നങ്ങനെ കെട്ടിലുമായ്

ഇടവും വലവും നില്ലും നടയും
ഇണങ്ങി ഒതുങ്ങി മെരുങ്ങി
ഈറ്റയുമൊലയും തിന്നിട്ട്
ഇമയും ചിമ്മി ചെവിയൊന്നാട്ടി

നാട്ടിലിങ്ങി ഗജവീരൻ
നാട്ടിലെ വീരൻ കിട്ടുണ്ണി
നാടിനൊമന കരി വീരൻ
നല്ലൊരു പൂരത്തിടമ്പേറ്റീ
 

അക്ഷധ ഷൈമോൻ
2 എ ഗവ.എസ്.എൻ.ഡി.പി.എൽ.പി.സ്കൂൾ കാരയ്ക്കാട്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത