"സി.എം.എസ്.യു.പി.സ്കൂൾ കോടുകുളഞ്ഞി/അക്ഷരവൃക്ഷം/പ്രതിരോധം(കവിത)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രതിരോധം | color= 3 }} <center> <poem> കൊറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 41: വരി 41:
| color=  1   
| color=  1   
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

14:40, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതിരോധം

കൊറോണ എന്ന മഹാമാരിയെ
കോവിഡ് 19 എന്ന മഹാവ്യാധിയെ
തച്ചു നാം തകർക്കണം

 ഇതിൽ നിന്നും രക്ഷ നേടണം
 ഓരോ ഇരുപതു മിനിട്ടിലും
 കൈകൾ നാം കഴുകണം
 കഴുകി വൃത്തിയാക്കണം
 മാസ്ക്ക് നാം ധരിക്കണം
സാമൂഹ്യ അകലം പാലിക്കണം

വ്യക്തി ശുചിത്വമുണ്ടായാൽ
 സാമൂഹ്യ ശുചിത്വമുണ്ടായിട്ടും

സാമൂഹ്യ ശുചിത്വമുണ്ടായാൽ
 നമ്മുടെ നാട്ടിൽ ശുചിത്വമുണ്ടായിട്ടും
നാട്ടിൽ ശുചിത്വമുണ്ടായെന്നാൽ

നമ്മുടെ രാജ്യം ശുചിത്വമായിടും
കൊറോണ എന്ന മഹാമാരിയെ

കോ വിഡ് 19 എന്ന മഹാ വ്യാധിയെ
 തച്ചു നാം തകർത്തിടാം
ഇതിൽ നിന്നും രക്ഷനേടിടാം
 

സാന്ദ്ര സതീഷ്
1 എ സി.എം.എസ്.യു.പി.സ്കൂൾ കോടുകുളഞ്ഞി
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത