കൊറോണ എന്ന മഹാമാരിയെ
കോവിഡ് 19 എന്ന മഹാവ്യാധിയെ
തച്ചു നാം തകർക്കണം
ഇതിൽ നിന്നും രക്ഷ നേടണം
ഓരോ ഇരുപതു മിനിട്ടിലും
കൈകൾ നാം കഴുകണം
കഴുകി വൃത്തിയാക്കണം
മാസ്ക്ക് നാം ധരിക്കണം
സാമൂഹ്യ അകലം പാലിക്കണം
വ്യക്തി ശുചിത്വമുണ്ടായാൽ
സാമൂഹ്യ ശുചിത്വമുണ്ടായിട്ടും
സാമൂഹ്യ ശുചിത്വമുണ്ടായാൽ
നമ്മുടെ നാട്ടിൽ ശുചിത്വമുണ്ടായിട്ടും
നാട്ടിൽ ശുചിത്വമുണ്ടായെന്നാൽ
നമ്മുടെ രാജ്യം ശുചിത്വമായിടും
കൊറോണ എന്ന മഹാമാരിയെ
കോ വിഡ് 19 എന്ന മഹാ വ്യാധിയെ
തച്ചു നാം തകർത്തിടാം
ഇതിൽ നിന്നും രക്ഷനേടിടാം