"ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
< | <big>മനുഷ്യനും ജന്തുക്കളും സസ്യങ്ങളും എല്ലാം അടങ്ങുന്നതാണ് ഈ പരിസ്ഥിതി.ഇത് സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.ഇതിൻ്റെ നിലനിൽപിന് ദോഷമായ ഒരു കാര്യവും നമ്മൾ ചെയ്യരുത്. നമുക്ക് ജീവിക്കാൻ വായു പോലെ തന്നെ വേണ്ടതാണ് ജലവും.എന്നാൽ നമ്മൾ ചപ്പുചവറുകളും മറ്റും ഇട്ട് തോടും പുഴകളും എല്ലാം വൃത്തികേടാക്കുന്നു. മനുഷ്യൻ പരിസ്ഥിതിയെ ദോഷമായി ബാധിക്കുന്ന കുറെ കാര്യങ്ങൾ ചെയ്യുന്നുണ്ട്. അത് നമ്മുടെ നിലനിൽപിനെ തന്നെ ബാധിക്കും.നാം പരിസ്ഥിതിയെ സംരക്ഷിക്കുക. അപ്പോൾ നമ്മുടെ ജീവനും സംരക്ഷിക്കപ്പെടും.</big> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= നദ കെ.ടി. | ||
| ക്ലാസ്സ്=1 | | ക്ലാസ്സ്=1 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 31: | വരി 13: | ||
| ഉപജില്ല= വേങ്ങര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= വേങ്ങര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
| തരം= | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Mohammedrafi|തരം= | {{Verification4|name=Mohammedrafi|തരം= ലേഖനം}} |
14:14, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി സംരക്ഷണം
മനുഷ്യനും ജന്തുക്കളും സസ്യങ്ങളും എല്ലാം അടങ്ങുന്നതാണ് ഈ പരിസ്ഥിതി.ഇത് സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.ഇതിൻ്റെ നിലനിൽപിന് ദോഷമായ ഒരു കാര്യവും നമ്മൾ ചെയ്യരുത്. നമുക്ക് ജീവിക്കാൻ വായു പോലെ തന്നെ വേണ്ടതാണ് ജലവും.എന്നാൽ നമ്മൾ ചപ്പുചവറുകളും മറ്റും ഇട്ട് തോടും പുഴകളും എല്ലാം വൃത്തികേടാക്കുന്നു. മനുഷ്യൻ പരിസ്ഥിതിയെ ദോഷമായി ബാധിക്കുന്ന കുറെ കാര്യങ്ങൾ ചെയ്യുന്നുണ്ട്. അത് നമ്മുടെ നിലനിൽപിനെ തന്നെ ബാധിക്കും.നാം പരിസ്ഥിതിയെ സംരക്ഷിക്കുക. അപ്പോൾ നമ്മുടെ ജീവനും സംരക്ഷിക്കപ്പെടും.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം