ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം

മനുഷ്യനും ജന്തുക്കളും സസ്യങ്ങളും എല്ലാം അടങ്ങുന്നതാണ് ഈ പരിസ്ഥിതി.ഇത് സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.ഇതിൻ്റെ നിലനിൽപിന് ദോഷമായ ഒരു കാര്യവും നമ്മൾ ചെയ്യരുത്. നമുക്ക് ജീവിക്കാൻ വായു പോലെ തന്നെ വേണ്ടതാണ് ജലവും.എന്നാൽ നമ്മൾ ചപ്പുചവറുകളും മറ്റും ഇട്ട് തോടും പുഴകളും എല്ലാം വൃത്തികേടാക്കുന്നു. മനുഷ്യൻ പരിസ്ഥിതിയെ ദോഷമായി ബാധിക്കുന്ന കുറെ കാര്യങ്ങൾ ചെയ്യുന്നുണ്ട്. അത് നമ്മുടെ നിലനിൽപിനെ തന്നെ ബാധിക്കും.നാം പരിസ്ഥിതിയെ സംരക്ഷിക്കുക. അപ്പോൾ നമ്മുടെ ജീവനും സംരക്ഷിക്കപ്പെടും.

നദ കെ.ടി.
1 A ജി. എൽ. പി. എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം