"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/എന്റെ മണ്ണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=എന്റെ മണ്ണ് | color= 4 }} <center> <poem> കണ്ടു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color=  4  
| color=  4  
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

13:56, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ മണ്ണ്

കണ്ടുപിടുത്തം കണ്ടുപിടുത്തം
ലോകത്താകെ കണ്ടുപിടുത്തം
കണ്ടുപിടുത്തം മൂലം ലോകം
മുഴുവൻ മലിനമായ സമയം
ലോകത്താകെ എത്തപ്പെട്ടല്ലോ
മഹാമാരി കോവിഡ് രോഗം
പ്രധിരോധ മരുന്ന് കണ്ടുപിടിച്ചില്ല
ലോകം മിഴിച്ചു നിന്നപ്പോൾ
ലോക്ക് ഡൗൺ എന്ന പ്രതിരോധം
പ്രതിരോധം മൂലം ഭൂമി ശുദ്ധമായല്ലോ
ഭൂമി, ജലം, വായു എല്ലാം മലിനമുക്തം
മലിനമുക്തം മലിനമുക്തം
ലോകം മുഴുവൻ മലിനമുക്തം
 

അന്ന സെബാസ്റ്റ്യൻ
1 ബി സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത