കണ്ടുപിടുത്തം കണ്ടുപിടുത്തം
ലോകത്താകെ കണ്ടുപിടുത്തം
കണ്ടുപിടുത്തം മൂലം ലോകം
മുഴുവൻ മലിനമായ സമയം
ലോകത്താകെ എത്തപ്പെട്ടല്ലോ
മഹാമാരി കോവിഡ് രോഗം
പ്രധിരോധ മരുന്ന് കണ്ടുപിടിച്ചില്ല
ലോകം മിഴിച്ചു നിന്നപ്പോൾ
ലോക്ക് ഡൗൺ എന്ന പ്രതിരോധം
പ്രതിരോധം മൂലം ഭൂമി ശുദ്ധമായല്ലോ
ഭൂമി, ജലം, വായു എല്ലാം മലിനമുക്തം
മലിനമുക്തം മലിനമുക്തം
ലോകം മുഴുവൻ മലിനമുക്തം