"ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കടുത്തുരുത്തി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 40: വരി 40:
| color=    5   
| color=    5   
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

12:37, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നവകേരളം

നവകേരളം

   കൊറോണയെന്നൊരു വൈറസതുണ്ട്
നമ്മെ ഭീതിയിലാഴ്ത്തും ഭീകരൻ
കൊറോണവൈൈറസിന്റെ ലക്ഷണം
തൊണ്ടവേദനയാണല്ലോ
കൂടെ ചുമയും പനിയും ഉണ്ടല്ലോ
 കൊറോണ നമ്മുടെ എതിരാളി
മനുഷ്യർ ഇതിനെ തുരത്തിടേണം
മാറ്റംവൈറസ് വന്നതുമൂലം
നമുക്ക് മാറ്റം പലതരം
ലോകം മുഴുവൻ ശുചിയായല്ലോ
പ്രകൃതി മുഴുവൻ മാറിയതല്ലോ
മനുഷ്യ‍ർ പലതായ് മാറിയതല്ലോ
മനസ്സും ശുചിയായ് മാറ്റീടേണം
പിന്നീടങ്ങ് വന്നല്ലോ ലോക്ക് ഡൗൺ
എന്നൊരു പുതുനിയമം
അമ്പലമടച്ചു പള്ളികളടച്ചു
മാസ്ക്കു ധരിച്ചും കൈകൾ കഴുകിയും
കൊറോണയെ നമുക്ക് പ്രതിരോധിയ്ക്കാം
ഈ മഹാമാരിയെ അതിജീവിച്ച്
രോഗമുക്തരായ് ജീവിച്ചീടാം
കേരളം പുതുതായ് നിർമ്മിച്ചീടാം
മനുഷ്യരെ പുതുതായ് മാറ്റിയെടുക്കാം
 

ഗൗരിമോൾ പ്രവീൺ
7 A ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കടുത്തുരുത്തി ,കോട്ടയം,കുറവിലങ്ങാട്
കുറവിലങ്ങാട് ഉപജില്ല
കോട്ടയം,
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത