ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കടുത്തുരുത്തി/അക്ഷരവൃക്ഷം/ നവകേരളം

Schoolwiki സംരംഭത്തിൽ നിന്ന്
നവകേരളം

കൊറോണയെന്നൊരു വൈറസതുണ്ട്
നമ്മെ ഭീതിയിലാഴ്ത്തും ഭീകരൻ
കൊറോണവൈൈറസിന്റെ ലക്ഷണം
തൊണ്ടവേദനയാണല്ലോ
കൂടെ ചുമയും പനിയും ഉണ്ടല്ലോ
 കൊറോണ നമ്മുടെ എതിരാളി
മനുഷ്യർ ഇതിനെ തുരത്തിടേണം
മാറ്റംവൈറസ് വന്നതുമൂലം
നമുക്ക് മാറ്റം പലതരം
ലോകം മുഴുവൻ ശുചിയായല്ലോ
പ്രകൃതി മുഴുവൻ മാറിയതല്ലോ
മനുഷ്യ‍ർ പലതായ് മാറിയതല്ലോ
മനസ്സും ശുചിയായ് മാറ്റീടേണം
പിന്നീടങ്ങ് വന്നല്ലോ ലോക്ക് ഡൗൺ
എന്നൊരു പുതുനിയമം
അമ്പലമടച്ചു പള്ളികളടച്ചു
മാസ്ക്കു ധരിച്ചും കൈകൾ കഴുകിയും
കൊറോണയെ നമുക്ക് പ്രതിരോധിയ്ക്കാം
ഈ മഹാമാരിയെ അതിജീവിച്ച്
രോഗമുക്തരായ് ജീവിച്ചീടാം
കേരളം പുതുതായ് നിർമ്മിച്ചീടാം
മനുഷ്യരെ പുതുതായ് മാറ്റിയെടുക്കാം
 

ഗൗരിമോൾ പ്രവീൺ
7 എ ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കടുത്തുരുത്തി
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത