"ഗവ എൽ പി ജി എസ് ചമ്പക്കര/അക്ഷരവൃക്ഷം/ ശുചിത്വ ശീലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വ ശീലം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 18: വരി 18:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=ലേഖനം}}

10:49, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വ ശീലം

ശുചിത്വ ശീലം ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു വിഷയമാണിത്. ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാകണമെങ്കിൽ നാം നമ്മുടെ വീടും പരിസരവും ശരീരവും വൃത്തിയായി സൂക്ഷിക്കണം' നിർഭാഗ്യവശാൽ ഇന്ന്കാര്യങ്ങൾ നേരെ മറിച്ചാണ് സംഭവിക്കുന്നത് 'നാം അറിഞ്ഞോ അറിയാതെയോ മലിനമായ പല വസ്തുക്കളും നമ്മുടെ ശരീരത്തിൽ എത്തിയിരിക്കുന്നു. "ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷ്യനുള്ള കാലം " എന്ന ചൊല്ല് ഓർമ്മയില്ലേ. നമ്മുടെ കുട്ടികളെ ശുചിത്വത്തിൻ്റെ പ്രാധാന്യം ചെറുപ്പം മുതൽ തന്നെ മനസിലാക്കിക്കൊടുക്കണം.' പരിസര ശുചീകരണ പരിപാടികളിൽ അവരെ പlങ്കാളികളാക്കണം. ഇപ്രകാരം ആരോഗ്യമുള്ള ഒരു തലമുറയെ നമ്മുക്ക് വാർത്തെടുക്കാം

മാളവിക മനോജ്
2 ഗവ.എൽ.പി.എസ് ചമ്പക്കര
കറുകച്ചാൽ ഉപജില്ല
.കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം