"ജി.എം.എൽ.പി.സ്കൂൾ തിരുത്തി/അക്ഷരവൃക്ഷം/കോ വിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോ വിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=      കോ വിഡ് 19  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=      കോവിഡ് 19  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=        4  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=        4  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 19: വരി 19:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

08:19, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് 19

കോ വിഡ് 19 എന്ന് ലോകാരോഗ്യ സംഘടന പേരിട്ട ഈ രോഗം ലോകം മുഴുവൻ പടർന്നു പിടിച്ചു. കൊറോണ വൈറസ് ഏറ്റവും കൂടുതൽ ആളുകളുടെ ജീവനെടുത്തത് അമേരിക്കയിലാണ് . ചൈന ,ഇറാൻ , ഇറ്റലി , എന്നീ രാജ്യങ്ങളിലാണ് ഈ വൈറസ് കൂടുതൽ സ്ഥിതീകരിച്ചിട്ടുള്ളത് . ജലദോഷം ,ന്യൂമോണിയ ,ചുമ , ശ്വാസതടസം , തൊണ്ട വേദന ഇതൊക്കെയാണ് കൊറോണ വൈറസിന്റെ പ്രാരംഭ രോഗലക്ഷണങ്ങൾ , രോഗം ബാധിച്ചവരെ സന്ദർശിക്കാതിരിക്കുക , ഒരു മീറ്റർ അകലം പാലിച്ച് മറ്റുള്ളവരോട് ഇടപഴകുക .സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക . സാനിറ്റ സൈർ ഉപയോഗിക്കുക .മാസ്ക്ക് ധരിക്കുക . ഇങ്ങനെയെല്ലാം ഈ വൈറസിനെ നമുക്ക് തടയാം

ഷിഫ
3 ജി.എം.എൽ.പി. തിരുത്തി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം