ജി.എം.എൽ.പി.സ്കൂൾ തിരുത്തി/അക്ഷരവൃക്ഷം/കോ വിഡ് 19
കോവിഡ് 19
കോ വിഡ് 19 എന്ന് ലോകാരോഗ്യ സംഘടന പേരിട്ട ഈ രോഗം ലോകം മുഴുവൻ പടർന്നു പിടിച്ചു. കൊറോണ വൈറസ് ഏറ്റവും കൂടുതൽ ആളുകളുടെ ജീവനെടുത്തത് അമേരിക്കയിലാണ് . ചൈന ,ഇറാൻ , ഇറ്റലി , എന്നീ രാജ്യങ്ങളിലാണ് ഈ വൈറസ് കൂടുതൽ സ്ഥിതീകരിച്ചിട്ടുള്ളത് . ജലദോഷം ,ന്യൂമോണിയ ,ചുമ , ശ്വാസതടസം , തൊണ്ട വേദന ഇതൊക്കെയാണ് കൊറോണ വൈറസിന്റെ പ്രാരംഭ രോഗലക്ഷണങ്ങൾ , രോഗം ബാധിച്ചവരെ സന്ദർശിക്കാതിരിക്കുക , ഒരു മീറ്റർ അകലം പാലിച്ച് മറ്റുള്ളവരോട് ഇടപഴകുക .സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക . സാനിറ്റ സൈർ ഉപയോഗിക്കുക .മാസ്ക്ക് ധരിക്കുക . ഇങ്ങനെയെല്ലാം ഈ വൈറസിനെ നമുക്ക് തടയാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം