"സെന്റ്.മേരീസ്.എം.എം.യു.പി.എസ്.അടൂർ/അക്ഷരവൃക്ഷം/കരുതലോടെ മുന്നോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=    കരുതലോടെ മുന്നോട്ട്   <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

08:14, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

   കരുതലോടെ മുന്നോട്ട്  

ഭയന്നിടാതെ നേരിടാം
ഈ അവസ്ഥയെ മറികടന്നിടാം
പേടിയല്ല വേണ്ടത്
ജാഗ്രതയോടെ നടന്നിടാം
കൈകൾ ശുചിയായ് കഴുകീടാം
മുഖാവരണം ധരിച്ചീടാം
ഹസ്തദാനം ഒഴിവാക്കീടാം
നമസ്കാരം പതിവാക്കീടാം
വീട്ടിൽ തന്നെ കഴിഞ്ഞീടാം
സ്വയം നമ്മെ രക്ഷിച്ചീടാം.

 

ആമിന എസ്
6 E സെന്റ്.മേരീസ്.എം.എം.യു.പി.എസ്.അടൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത