ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ഭയന്നിടാതെ നേരിടാം ഈ അവസ്ഥയെ മറികടന്നിടാം പേടിയല്ല വേണ്ടത് ജാഗ്രതയോടെ നടന്നിടാം കൈകൾ ശുചിയായ് കഴുകീടാം മുഖാവരണം ധരിച്ചീടാം ഹസ്തദാനം ഒഴിവാക്കീടാം നമസ്കാരം പതിവാക്കീടാം വീട്ടിൽ തന്നെ കഴിഞ്ഞീടാം സ്വയം നമ്മെ രക്ഷിച്ചീടാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത