"ഡി.വി.വിഎച്ച്.എസ്സ്. എസ്സ്.തലവൂർ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(verification)
വരി 25: വരി 25:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ഡി വി എച് എസ്എസ്  തലവൂർ  
| സ്കൂൾ=  ഡി വി എച് എസ്എസ്  തലവൂർ       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
 
        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 39032
| സ്കൂൾ കോഡ്= 39032
| ഉപജില്ല=  കുളക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കുളക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 34: വരി 32:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= കവിത }}

05:39, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി

ജീവിതമാം യാത്രയിൽ
നാമറിഞ്ഞില്ലയോ ..
പേടിപെടുത്തുന്നൊരു സ്വപ്നം പോൽ
എൻ വഴികളിൽ തടസ്സമായി
കൊറോണ എന്നൊരു മഹാമാരിയെ ....

സത്യമോ മിഥ്യയോ എന്നറിയാതെ-
ഓർക്കാപ്പുറത്തൊരു തേങ്ങലായി ,
 ഞാൻ വിട്ടകന്നൊരെൻ വിദ്യാലയം ...
ഞാനും എൻ കൂട്ടുകാരും
കാണാക്കയങ്ങളിലാഴ്ന്നുപോയി ...
 
എന്നാലും ഒറ്റക്കെട്ടായി നേരിടാം
നമുക്കീ വിപത്തിനെ ...
ഒന്നിച്ചു ചേർന്നീടിൽ
നേരിടാൻ കഴിയുമെന്തിനെയും ..
കീഴടക്കാം നമുക്കീ മഹാമാരിയെ ..

അഹദിയ ഫാത്തിമ
6 B ഡി വി എച് എസ്എസ് തലവൂർ
കുളക്കട ഉപജില്ല
.കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത