"കോയ്യോട് മദ്രസ്സ യു പി സ്കൂൾ/അക്ഷരവൃക്ഷം/കാലനുള്ള കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 17: വരി 17:


{{BoxBottom1
{{BoxBottom1
| പേര്=Fahmi Fathima
| പേര്=ഫഹ്‍മി ഫാത്തിമ
| ക്ലാസ്സ്=4 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=4 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

22:31, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാലനുള്ള കാലം

ഭൂമിയെ വെല്ലുവിളിച്ചു കൊറോണ
വ്യാപിച്ചിടുന്നൊരു കാലത്തിൽ
നമ്മൾ വീട്ടിലിരുന്നു മടുത്തു
ലാപ്പിലും ഫോണിലും കുത്തികളിക്കുന്നു
മാസ്കും ധരിച്ചൊരീ റോഡിലിറങ്ങിയാൽ
വൈറസ് വരില്ലെന്ന ചിന്തയിലുള്ളവർ
ലോകമിപ്പോളിതാ മുങ്ങിയിരിക്കുന്നു
ലോക്ക് ഡൗണിപ്പോഴും ആവർത്തിക്കുന്നു
ഇനിയെത്രനാളുകൾ തള്ളിനീക്കീടേണം
അറിയില്ല ഈ വൈറസ്സിൻ ഗതിയിതാർക്കുമേ

ഫഹ്‍മി ഫാത്തിമ
4 A കോയ്യോട് മദ്രസ്സ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത