"ഗവൺമെന്റ് എൽ.പി.എസ് മുദാക്കൽ/അക്ഷരവൃക്ഷം/ നദികൾ മാലിന്യപുഴയോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നദികൾ മാലിന്യപുഴയോ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| ഉപജില്ല=    ആറ്റിങ്ങൽ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    ആറ്റിങ്ങൽ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം  
| ജില്ല=  തിരുവനന്തപുരം  
| തരം=  ലേഖനം <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം   <!-- കവിത / കഥ  / ലേഖനം -->   
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

21:17, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നദികൾ മാലിന്യപുഴയോ
                                                                               വെള്ളം വെള്ളം സർവത്ര 
                                                                                     തുള്ളികുടിക്കാനില്ലത്രേ 

ഇതെത്രയോ വാസ്തവമാണ് . നാല്പത്തിനാല് നദികളുടെനാടാണ് കേരളം. ഭാരതപ്പുഴയും പെരിയാറും ഇല്ലാത്ത കേരളത്തെപ്പറ്റി ചിന്തിക്കാനാവില്ല .ഭാരതപ്പുഴ കേരളീയർക്ക് സ്വന്തം മാതാവാണ് .ഇന്ന് അത് മാലിന്യപ്പുഴയായി നമ്മുടെ കൺ മുന്നിലൂടെ ഒഴുകുന്നു. ഭൂമിയുടെ അമൃതാണ് ജലം .ഇന്ന് നദികൾ മാലിന്യങ്ങളുടെ ഉറവിടമായിരിക്കുന്നു .കെട്ടുകണക്കിനു മാലിന്യങ്ങൾ ആരും കാണാതെ പുഴകളിലേക്കു ഒഴുക്കിവിടുന്ന മനുഷ്യന്റെ പ്രവൃത്തികളെ നിയന്ത്രിക്കാൻ ആർക്കും ഇന്ന് കഴിയുന്നില്ല .മൃഗങ്ങൾക്കു പോലും ഒരു തുള്ളി വെള്ളം കുടിച്ചു ദാഹം തീർക്കാൻ പറ്റാത്ത അവസ്ഥയിലായി .മനുഷ്യനാൽ മലിനമായിക്കൊണ്ടിരിക്കുന്ന നമ്മുടെ പുഴകളെ രക്ഷിക്കാൻ നക്കൊരുമിച്ചു കൈകോർത്തു പ്രവർത്തിക്കാം .

ആവണി എ എസ്
4B ഗവഃ എൽ പി എസ് മുദാക്കൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം