ഗവൺമെന്റ് എൽ.പി.എസ് മുദാക്കൽ/അക്ഷരവൃക്ഷം/ നദികൾ മാലിന്യപുഴയോ
നദികൾ മാലിന്യപുഴയോ
വെള്ളം വെള്ളം സർവത്ര തുള്ളികുടിക്കാനില്ലത്രേ ഇതെത്രയോ വാസ്തവമാണ് . നാല്പത്തിനാല് നദികളുടെനാടാണ് കേരളം. ഭാരതപ്പുഴയും പെരിയാറും ഇല്ലാത്ത കേരളത്തെപ്പറ്റി ചിന്തിക്കാനാവില്ല .ഭാരതപ്പുഴ കേരളീയർക്ക് സ്വന്തം മാതാവാണ് .ഇന്ന് അത് മാലിന്യപ്പുഴയായി നമ്മുടെ കൺ മുന്നിലൂടെ ഒഴുകുന്നു. ഭൂമിയുടെ അമൃതാണ് ജലം .ഇന്ന് നദികൾ മാലിന്യങ്ങളുടെ ഉറവിടമായിരിക്കുന്നു .കെട്ടുകണക്കിനു മാലിന്യങ്ങൾ ആരും കാണാതെ പുഴകളിലേക്കു ഒഴുക്കിവിടുന്ന മനുഷ്യന്റെ പ്രവൃത്തികളെ നിയന്ത്രിക്കാൻ ആർക്കും ഇന്ന് കഴിയുന്നില്ല .മൃഗങ്ങൾക്കു പോലും ഒരു തുള്ളി വെള്ളം കുടിച്ചു ദാഹം തീർക്കാൻ പറ്റാത്ത അവസ്ഥയിലായി .മനുഷ്യനാൽ മലിനമായിക്കൊണ്ടിരിക്കുന്ന നമ്മുടെ പുഴകളെ രക്ഷിക്കാൻ നക്കൊരുമിച്ചു കൈകോർത്തു പ്രവർത്തിക്കാം .
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം