"ഗവ. എൽ പി എസ് കൂന്തള്ളൂർ/അക്ഷരവൃക്ഷം/ബ്രേക്ക് ദി ചെയിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ബ്രേക്ക് ദി ചെയിൻ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 20: വരി 20:
| ഉപജില്ല=    ആറ്റിങ്ങൽ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    ആറ്റിങ്ങൽ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം  
| ജില്ല=  തിരുവനന്തപുരം  
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=      4<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      4<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

20:55, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ബ്രേക്ക് ദി ചെയിൻ


20 19 ഡിസംബറിൽ ചൈനയിലെ വുഹാൻ എന്ന പ്രദേശത്ത് ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത ഒരു രോഗം ജനങ്ങൾക്കിടയിൽ പടർന്നു പിടിക്കുകയും പലരും മരിക്കുകയും ചെയ്തു. പനിയും ശ്വാസതടസ്സവുമായിരുന്നു രോഗലക്ഷണങ്ങൾ. ന്യൂമോണിയ എന്നാണ് ഡോക്ടർമാർ ആദ്യം കരുതിയത്. അതിനുള്ള മരുന്നുകൾ നൽകി വന്നു. ദിവസങ്ങൾ കഴിയുന്തോറും ആയിരക്കണക്കിന് ആളുകൾ ആശുപത്രിയിലേക്ക് എത്തി. ലോകം പകച്ചു നിന്നു. ഗവേഷകർ തലപുകഞ്ഞ് ആലോചിച്ചു. പുതിയ രോഗാണു എവിടെ നിന്ന് വന്നുവെന്നോ .കാരണം എന്താണെന്നോ കണ്ടെത്താൻ ശാസ്ത്രത്തിന് പെട്ടെന്ന് കഴിഞ്ഞില്ല. കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് രോഗാണുവിനെ തിരിച്ചറിഞ്ഞു. കഴിഞ്ഞ വർഷം സാർസ് രോഗം പരത്തിയ കൊറോണ വൈറസിന് രൂപാന്തരണം സംഭവിച്ചതാണ് പുതിയ വൈറസ് . ശാസ്ത്രം രോഗത്തിന് പുതിയ പേര് നൽകി , കോവി ഡ് - 19.

ലോകം മുഴുവൻ രോഗം പടർന്നു പിടിക്കാൻ തുടങ്ങി. ഇന്ത്യയിൽ, നമ്മുടെ കേരളത്തിലും ഈ വൈറസ് എത്തിക്കഴിഞ്ഞു. ഈ വൈറസിനെ തുരത്താൻ ബ്രേക്ക് ദി ചെയ്ൻ പദ്ധതിയിൽ അണിചേരാം, സാമൂഹിക അകലം പാലിക്കാം, കൈ കഴുകൽ ശീലമാക്കാം , മുഖാവരണം ധരിക്കാം.
🌺🌺🌺🌺🌺🌺🌺🌺

 

സഞ്ജയ്.S.S
3 A ഗവ. എൽ പി എസ് കൂന്തള്ളൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം