"സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/അക്ഷരവൃക്ഷം/ ഓർമകളിൽ ഒരു ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=ഓർമകളിൽ ഒരു ഭൂമി
| തലക്കെട്ട്=ഓർമകളിൽ ഒരു ഭൂമി
| color= 5
| color= 4
}}<center><poem> ഇനി എനിക്കറിയുവാൻ ദേശമില്ല
}}<center><poem> ഇനി എനിക്കറിയുവാൻ ദേശമില്ല
ഇനി എന്റെ ഓർമകളിൽ നാടുമില്ല
ഇനി എന്റെ ഓർമകളിൽ നാടുമില്ല

20:53, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഓർമകളിൽ ഒരു ഭൂമി

 ഇനി എനിക്കറിയുവാൻ ദേശമില്ല
ഇനി എന്റെ ഓർമകളിൽ നാടുമില്ല
പഴമയുടെ കവിതകൾ ഓതുവാനായൊരു
കഥ മെനയുവാനും വരികളില്ല

ഓർമകളിൽ എന്നോ കേട്ടു മറന്നൊരു
പഴമയെന്നൊരു വാക്കു പോയ് മറഞ്ഞു
വയലും പുഴകളും ഒരു നല്ല നെൽപ്പാടം
ഇനി എങ്ങനെ ഞാൻ പകർന്നു നൽകും

കാടും മലകളും ഒഴുകുന്ന നീർച്ചാലും
മലരണി കാടും എന്റെ നാടും
കാലം കടന്നുപോയ്‌ ഇനിയും
വരുന്നൊരു
പുതുയുഗപ്പിറവിക്കു എന്തു നാട്

പ്രളയവും നിപ്പയും നമ്മൾക്ക് മുന്നിൽ
ഇന്നൊരുപാട് സൂചന തന്നിടുന്നു
ഇനിയും പഠിക്കുകിൽ എൻ പൊന്നു സോദരാ
ഈ ഭൂമി നമ്മൾക്കു നഷ്ടമാകും
 

എൽബിൻ സണ്ണി
9 B സെന്റ് പോൾസ്‌ എച്ച് എസ് എസ് വലിയകുമാരമംഗലം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത