"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ ഭൂതകാലത്തിന്റെ സാക്ഷ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= '''ഭൂതകാലത്തിന്റെ സാക്ഷ്യം''' |...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 6: വരി 6:
}}
}}
<center> <poem>
<center> <poem>
കാവും കുളങ്ങളും കായലോളങ്ങൾ തൻ  
കാവും കുളങ്ങളും കായലോളങ്ങൾ തൻ  
കാതിൽ ചിലമ്പുന്ന കാറ്റും  
കാതിൽ ചിലമ്പുന്ന കാറ്റും  
വരി 20: വരി 19:
ഭൂമി അമ്മയാണെന്നുളള  
ഭൂമി അമ്മയാണെന്നുളള  
വസ്തുത മറക്കല്ലേ നാം  
വസ്തുത മറക്കല്ലേ നാം  


</poem> </center>
</poem> </center>

17:07, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം


ഭൂതകാലത്തിന്റെ സാക്ഷ്യം

കാവും കുളങ്ങളും കായലോളങ്ങൾ തൻ
കാതിൽ ചിലമ്പുന്ന കാറ്റും
കാടുകൾക്കുള്ളിലെ സസ്യ വൈവിധ്യവും ഭൂതകാലത്തിന്റെ സാക്ഷ്യം
അമ്മയാം വിശ്വപ്രകൃതിയീ നമ്മൾക്ക് തന്ന സൗഭാഗ്യമെല്ലാം മറന്നു നാം
മുത്തിനെപോലും കരിക്കട്ടയായി കണ്ടു
ബുദ്ധിയില്ലാത്തവർ നമ്മൾ
കാരിരുമ്പിന്റെ ഹൃദയങ്ങൾ എത്രയോ
കാവുകൾ വെട്ടിത്തെളിച്ചു
എത്ര കുളങ്ങളെ മണ്ണിട്ടുമൂടി നാം ഇത്തിരി
ഭൂമിക്കുവേണ്ടി
എത്രയായാലും മതിവരാത്ത അത്യാഗ്രഹികളെപ്പോലെ
ഭൂമി അമ്മയാണെന്നുളള
വസ്തുത മറക്കല്ലേ നാം

രാഹുൽ ഷാജി
3 ഡി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത