സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് കാപ്പാട് (മൂലരൂപം കാണുക)
16:07, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഏപ്രിൽ 2020→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 43: | വരി 43: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
'''സ്കൗട്ട് ആന്ഡ് ഗൈഡ്''' | |||
റീനാ ചെറിയാൻ,സോണിയ തോമസ്എന്നിവർ നേതൃത്വം നൽകുന്ന സ്കൗട്ട് ആന്ഡ് ഗൈഡിൽ 28 കുട്ടികൾ പ്രവർത്തിക്കുന്നു . ഉച്ചക്ക് 1.20 നും അവധി ദിവസങ്ങളിലും അധ്യാപകരുടെ നേതൃത്തിൽ ഇവർ പരിശീലനം നേടുന്നു. | |||
'''കബ് ആൻഡ് ബുൾ ബുൾ''' | |||
ജോയ്സി തോമസ് , സീന മാത്യു എന്നിവർ നേതൃത്വം നൽകുന്ന കബ് ആൻഡ് ബുൾ ബുളിൽ 35 കുട്ടികൾ പ്രവർത്തിക്കുന്നു. | |||
'''എ. ഡി .എസ്. യു''' | |||
വിദ്യാർഥികളിൽ ലഹരി വിരുദ്ധ മനോഭാവം വളർത്തിയെടുക്കാനും ലഹരി വിമുക്ത തലമുറയെ വാർത്തെടുക്കാനും ലഹരിക്കെതിരെ പോരാടാനും കുട്ടികളെ പ്രാപ്തരാക്കുന്ന ആന്റി ഡ്രഗ്സ്സ് സ്റ്റുഡന്റ്സ് യുണിയൻ ശീമതി റീന ചെറിയാന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു ..ഇതിന്റെ നേതൃത്വത്തിൽ ക്യാമ്പുകൾ , ലഹരി വിരുദ്ധ സെമിനാറുകൾ , റാലികൾ മുതലായവ നടത്തി വരുന്നു. | |||
'''ക്ലബ്ബ് പ്രവർത്തനങ്ങൾ''' | |||
'''ഗണിത ക്ലബ്ബ്''' | |||
വിദ്യാർഥികൾക്ക് ഗണിത ശാസ്ത്രത്തിലുള്ള കഴിവുകൾ വികസിപ്പിക്കുകയും താല്പര്യം വളര്ത്തുകയും ചെയ്യുക എന്നതാണ് ഗണിത ശാസ്ത്ര ക്ലബുകളുടെ ലക്‌ഷ്യം . ഗണിത ശാസ്ത്ര ക്വിസ് , ഗണിത കേളികൾ , ഗണിതവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ , ഗണിത കയ്യെഴുത്തു മാസിക തയ്യാറാക്കൽ , സംഖ്യ പാറ്റേണ് , ജാമ്യാതീയ ചാർട്ട് നിർമ്മാണം, ഗണിത ലാബിലേക്ക് ആവശ്യമായ ഉപകരണങ്ങൾ നിർമ്മിക്കുകയും ശേഖരിക്കുകയും ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തി വരുന്നു .സിമി ടീച്ചർ നേതൃത്വം നൽകുന്നു | |||
'''സയൻസ് ക്ലബ്ബ്''' | |||
കുട്ടികളിൽ ശാസ്ത്ര അവബോധവും ശാസ്ത്ര താൽപര്യവും വളർത്തുന്നതിനായി സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നു. ഇതിൻറെ നേതൃത്വത്തിൽ പ്രഭാഷണ മത്സരങ്ങൾ , സയൻസ് ക്വിസ്,കയ്യെഴുത്തു മാസിക തയ്യാറാക്കൽ, ശാസ്ത്ര മാഗസിൻ തയ്മു്യാറാക്കൽ മുതലായവ നടത്തി വരുന്നു.സുരണ്യ ടീച്ചർ നേതൃത്വം നല്കുന്നു | |||
'''സാമൂഹ്യശാസ്തത്ര ക്ലബ്''' | |||
സാമൂഹ്യവും സാംസ്കാരികവും ചരിത്രപരവുമായ അറിവുകൾ നേടുന്നതിനും , സാമൂഹികശാസ്ത്രക്വിസ്, ദിനാചരണങ്ങൾ, കൈയെഴുത്തുമാസിക തയ്യാറാക്കുന്നതിനും ക്ലബ് നേതൃത്വം നൽകുുന്നു | |||
'''മലയാളം ക്ലബ്ബ്''' | |||
മാതൃഭാഷയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും മലയാള ഭാഷയിൽ പ്രാവീണ്യം നേടുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനും പ്രസംഗ മത്സരം ,വായനാമത്സരം , വായനക്വിസ് , സാഹിത്യ ക്വിസ് , ഉപന്യാസ മത്സരം മുതലായവ നടത്തുന്നതിനും ക്ലബ് നേതൃത്വം നൽകുുന്നു . | |||
'''ഹിന്ദി ക്ലബ്''' | |||
രാഷ്ട്രഭാഷയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും പ്രാവീണ്യം നേടുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനും പ്രസംഗ മത്സരം ,വായനാമത്സരം , വായനക്വിസ് , ഉപന്യാസ മത്സരം മുതലായവ നടത്തുന്നതിനും ക്ലബ് നേതൃത്വം നൽകുുന്നു . | |||
'''സംസ്കൃതം ക്ലബ്ബ്''' | |||
സംസ്കൃതം ഭാഷയെ പരിപോഷിപ്പിക്കാൻ സംസ്കൃതം ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു. | |||
'''പ്രവർത്തിപരിചയ ക്ലബ്''' | |||
'''നൃത്തപരിശീലനം''' | |||
'''കായികപരിശീലനം''' | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == |