"കുരിക്കിലാട് യു പി എസ്/അക്ഷരവൃക്ഷം/കാത്തിരിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാത്തിരിപ്പ് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 22: വരി 22:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Jaydeep| തരം= കവിത}}

15:55, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കാത്തിരിപ്പ്

ഇനിയൊരു ജന്മത്തിൻ പുലരി പിറന്നെങ്കിൽ
 നവ ജീവിതം നമുക്കൊന്നായ് കോർത്തെടുക്കാം
 വിടരാതടർന്നോരെൻ പ്രണയ മൊട്ടേ
ഒരിക്കലും പിരിയാത്തൊരാത്മബന്ധമായ്
അഭിലാഷമൊക്കയും സഫലമാക്കാം ......
 

ആദിത്ത് ആർ എം
6 A ക‍ുരിക്കിലാട് യ‍ു പി സ്‍ക‍ൂൾ
ചോമ്പാല ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Jaydeep തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത