"കടമ്പൂർ നോർത്ത് യു.പി.എസ്/അക്ഷരവൃക്ഷം/രചനയുടെ പേര്/ലോകജനതയ്ക് ഉത്തരം മുട്ടിയ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= ലോകജനതയ്ക് ഉത്തരം മുട്ടിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 27: വരി 27:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=ലേഖനം}}

14:03, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോകജനതയ്ക് ഉത്തരം മുട്ടിയ കൊറോണ


ലോകജനതയ്ക് ഉത്തരം മുട്ടിയ കൊറോണ
ഈ ഭൂമിയിൽ ഉടലെടുത്ത കൊറോണ എന്ന മഹാമാരി ലോകത്തു ആകമാനം കാർന്നു തിന്നുകയാണ് ജനങ്ങൾക്കു മൊത്തം പേടിസ്വപ്നം ആയിരിക്കുകയാണ്
എവിടുന്നു ഉടലെടുത്തു എന്നറിയില്ല ചൈന പറയുന്നു അമേരിക്കയാണെന്നു അമേരിക്ക പറയുന്നു ചൈനയാണെന്നു ലോകജനത എന്ത് വിശ്വസിക്കും .
അവർ പോലും കോവിഡ് 19 കാരണം വിറങ്ങലിച്ചു നിൽക്കുകയാണ് .പക്ഷെ നമുക്ക് ഒരു ആത്മ വിശാസം ഉണ്ട് നിപ എന്ന രോഗത്തെ ഇല്ലാതാക്കിയത് നമ്മുടെ ഭരണാധികാരികളും കൂടെയുണ്ട് .മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പ്രധാനമന്ത്രിയും എല്ലാം പറയുന്നതുപോലെ കൊറോണയോട് നമുക്ക് പൊരുതാം .
നിങ്ങൾ കൂടെ നിന്നാൽ മതി ലോക് ഡൗൺ സമയം പുറത്തിറങ്ങാതെ സഹകരിക്കണം അത്യാവശ്യം പോയാൽ തന്നെ കൈകൾ 20 സെക്കന്റ് സോപ്പ് ഉപയോഗിച്ചു കഴുകുക .,ശരീരശുദ്ധി ,പരിസരശുദ്ധി എന്നിവ ചെയ്യണം .നമ്മുടെ വാർത്താമാധ്യമങ്ങളിലും ചാനലുകളിലും കാണുന്നത് മറ്റുരാജ്യങ്ങൾ അനുഭവിക്കുന്ന വിഷമങ്ങൾ കാണുമ്പോഴാണ് ഈ മഹാമാരിയുടെ വിപത്തു മനസ്സിലാക്കുന്നത് ആരോഗ്യ പ്രവർത്തകർ പറയുന്നത് പോലെ ചെയ്യുക .ഈ ലോക് ഡൗണിനെ നമ്മുടെ ചുറ്റും സംഭവിക്കുന്ന വിപത്തിനെ ചെറുക്കാൻ നമ്മൾ ഒന്നിക്കുക ബ്രേക്ക് ദി ചെയിൻ

 

ധനശ്യാം പി
ഏഴാം ക്ലാസ്സ് കടമ്പൂർ നോർത്ത് യു പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം