"എസ് വി എച്ച് എസ് എസ് ക്ളാപ്പന/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 31: വരി 31:
| color= 5
| color= 5
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

13:33, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം

എവിടെനിന്നെവിടെനിന്നെത്തിയീ
ലോകം നടുക്കിടും വൻവിപത്ത്
കേരംനിറ‍‍ഞ്ഞോരീകേരള നാടിന്ന്
കൊറോണ തൻകരാള ഹസ്തങ്ങളിൽ
ഞെരിഞ്ഞമരുന്നു...വിങ്ങിടുന്നു
പേടിവേണ്ട,പേടിവേണ്ട എന്ന
മന്ത്രമോതികൂടെയുണ്ടൊരായിരം
മാലാഖമാർ...ഒപ്പമുണ്ട് ടീച്ചറമ്മ
കരുതലോടെ അകന്നിരിക്കാം
കരുത്തരായി മാറിടാം..
ശുചിത്വശീലംകാത്തിടാം
ജാഗ്രതയോടെ നമുക്ക്
കാത്തിടാം..അതിജീവിച്ചിടാം.

ആർദ്ര വി
7 D എസ്സ്.വി.എച്ച്.എസ്സ് ക്ലാപ്പന
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത