"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/ പുതിയ ആ കാശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= *പുതിയ ആകാശം* <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
| color=    4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center>
<center><poem>
രാജപാതകൾ ശൂന്യം.
രാജപാതകൾ ശൂന്യം.
കുതിച്ചുപായുന്ന യുവതയില്ല,
കുതിച്ചുപായുന്ന യുവതയില്ല,
വരി 25: വരി 25:
പുത്തൻ ഉഷസ്സുകൾ
പുത്തൻ ഉഷസ്സുകൾ
പുഞ്ചിരിക്കുന്ന പ്രകൃതി.  
പുഞ്ചിരിക്കുന്ന പ്രകൃതി.  
</poem></center>
  {{BoxBottom1
  {{BoxBottom1
| പേര്= കീർത്തന ആർ
| പേര്= കീർത്തന ആർ
വരി 34: വരി 35:
| ഉപജില്ല=  വടകര    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വടകര    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കോഴിക്കോട്
| ജില്ല=  കോഴിക്കോട്
| തരം=      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത     <!-- കവിത / കഥ  / ലേഖനം -->   
| color= കവിത    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1
}}
}}
{{Verification4|name=sreejithkoiloth| തരം=കവിത}}

23:31, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

*പുതിയ ആകാശം*

രാജപാതകൾ ശൂന്യം.
കുതിച്ചുപായുന്ന യുവതയില്ല,
കാതടപ്പിക്കാൻ വണ്ടികളും.
പഞ്ചനക്ഷത്ര ക്ലബ്ബുകളിൽ
അട്ടഹാസങ്ങളില്ല പോർവിളികളുമില്ല.
വഴിയരികിൽ നുരച്ചുപൊന്തുന്ന
തെമ്മാടിക്കൂട്ടങ്ങളില്ല.
ചിലങ്കക്കിലുക്കവും
ചിയേഴ്സ് വിളികളുമില്ല.
കോഴിയും കുഴിമന്തിയും ആവശ്യമില്ല
ഒരു കോപ്പക്കഞ്ഞിയും ചമ്മന്തിയും മതി.
തിമിർത്തുവാണവൻ വീട്ടിലായപ്പോൾ
പുഴകളിൽ തെളിനീര്.
വാഗ്ദത്തഭൂമി തിരികെ ലഭിച്ച
വന്യരാം ജീവികൾ.
പുതിയ ആകാശങ്ങളെ തേടുന്ന
പറവകൾ .
പുതുതാളങ്ങൾ
പുത്തൻ ഉഷസ്സുകൾ
പുഞ്ചിരിക്കുന്ന പ്രകൃതി.

കീർത്തന ആർ
8 ബി സെന്റ്. ആന്റണീസ് ഗേൾസ് ഹൈസ്കൂൾ
വടകര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത