"സംവാദം:എ.ജെ.ജോൺ എം.എച്ച്.എസ്സ്. ചാത്തങ്കോട്ടുനട/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 10: | വരി 10: | ||
അതിനിടയിൽ മനുഷ്യന്റെ നിസ്സഹായത കൊണ്ട് ജീവൻ നഷ്ടപ്പെട്ട നാലു മാസം മാത്രം പ്രായമായ നിഷ്കളങ്കയായ ഒരു പിഞ്ചോമന വിറങ്ങളോടെ ചോദിച്ചു -" ഇത്രയേറെ നേട്ടങ്ങൾ ഉണ്ടായിട്ടും ഭൂമിയിൽ എന്നെ വെല്ലാൻ ആർക്കും ആവില്ല, ഞാനും എന്റെ കണ്ടുപിടുത്തവും ആണ് ഏറ്റവും വലുത് എന്ന് അഹങ്കാരത്തോടെ ആർത്തട്ടഹസിച്ച് മനുഷ്യരാശിയെ ഭുലോകത്ത് നിലനിർത്താൻ നിങ്ങൾക്ക് എന്തേ കഴിഞ്ഞില്ല? ". എല്ലാവരും നിശബ്ദരായി. അവൾ തുടർന്നു: | അതിനിടയിൽ മനുഷ്യന്റെ നിസ്സഹായത കൊണ്ട് ജീവൻ നഷ്ടപ്പെട്ട നാലു മാസം മാത്രം പ്രായമായ നിഷ്കളങ്കയായ ഒരു പിഞ്ചോമന വിറങ്ങളോടെ ചോദിച്ചു -" ഇത്രയേറെ നേട്ടങ്ങൾ ഉണ്ടായിട്ടും ഭൂമിയിൽ എന്നെ വെല്ലാൻ ആർക്കും ആവില്ല, ഞാനും എന്റെ കണ്ടുപിടുത്തവും ആണ് ഏറ്റവും വലുത് എന്ന് അഹങ്കാരത്തോടെ ആർത്തട്ടഹസിച്ച് മനുഷ്യരാശിയെ ഭുലോകത്ത് നിലനിർത്താൻ നിങ്ങൾക്ക് എന്തേ കഴിഞ്ഞില്ല? ". എല്ലാവരും നിശബ്ദരായി. അവൾ തുടർന്നു: | ||
.......നമുക്ക് ശേഷവും ഭൂമിയിൽ ജീവൻ തുടിക്കും. അവർ ഭൂമിയിൽ കുഴിച്ചിട്ട നമ്മുടെ അസ്ഥികൂടങ്ങൾ മാന്തിയെടുത്ത് പരീക്ഷണങ്ങൾ നടത്തും. നമ്മുടെ അന്ത്യത്തിനു കാരണം എന്താണെന്നവർ വിലയിരുത്തും. നമ്മൾ ചെയ്ത ചെയ്തികൾ ആവർത്തിച്ചാൽ അവർക്കും ഈ അവസ്ഥ ഉണ്ടാകും. അതുകൊണ്ട് മനുഷ്യനെപോലെ നന്ദികെട്ട ജീവികളെ ഇനി ദൈവം സൃഷ്ടിക്കാൻ സാധ്യതയുണ്ടോ? നമുക്ക് ചിന്തിക്കാം... | .......നമുക്ക് ശേഷവും ഭൂമിയിൽ ജീവൻ തുടിക്കും. അവർ ഭൂമിയിൽ കുഴിച്ചിട്ട നമ്മുടെ അസ്ഥികൂടങ്ങൾ മാന്തിയെടുത്ത് പരീക്ഷണങ്ങൾ നടത്തും. നമ്മുടെ അന്ത്യത്തിനു കാരണം എന്താണെന്നവർ വിലയിരുത്തും. നമ്മൾ ചെയ്ത ചെയ്തികൾ ആവർത്തിച്ചാൽ അവർക്കും ഈ അവസ്ഥ ഉണ്ടാകും. അതുകൊണ്ട് മനുഷ്യനെപോലെ നന്ദികെട്ട ജീവികളെ ഇനി ദൈവം സൃഷ്ടിക്കാൻ സാധ്യതയുണ്ടോ? നമുക്ക് ചിന്തിക്കാം... --> | ||
<!-- | |||
23:06, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം