"ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/അക്ഷരവൃക്ഷം/ശുചിത്ത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശുചിത്ത്വം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth| തരം=ലേഖനം}}

22:14, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്ത്വം

ശുചിത്ത്വം

വ്യക്തിശുചിത്ത്വം, ഗൃഹശുചിത്ത്വം, പരിസരശുചിത്ത്വം എന്നിവയാണ് ആരോഗ്യശുചിത്ത്വത്തിൻെറ മുഖ്യഘടകങ്ങൾ. ആരോഗ്യശുചിത്ത്വപാലനത്തിലെ പോരായ്മകളാണ് തൊണ്ണൂറ് ശതമാനം രോഗങ്ങൾക്കും കാരണം. വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങളുണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളെയും ജീവിതശൈലി രോഗങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കുവാൻ കഴിയും.

കൂടെക്കൂടയും ബക്ഷണത്തിന് മുമ്പും പിമ്പും കൈകൾ കഴുകക, പൊതുസ്ഥല സമ്പർക്കത്തിന് ശേഷം കൈകൾ ഇരുപത് സെക്കൻേറാളം സോപ്പിട്ട് കഴുകുക. ചുമയ്ക്കുമ്പോൾ തൂവാല ഉപയോഗിച്ച് വായയും മൂക്കും പൊത്തിപ്പിടിക്കുക. രോഗബാധിതരുടെ ശരീരസ്രവങ്ങളുമായി സമ്പർക്കത്തിൽ വരാതിരിക്കുക. ഉയർന്ന നിലവാരത്തിലുള്ള മാസ്ക് ഉപയോഗിക്കുക. ഹസ്തദാനം ഒഴിവാക്കുക, ആളുകൾ കൂടുന്ന ചടങ്ങിൽ സന്ദർശനം ഒഴിവാക്കുക. അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കുക.പകർച്ച വ്യാധിയുള്ള ആളുകളുമായി നിശ്ചിതഅകലം പാലിക്കുക. നഖം വെട്ടി വൃത്തിയാക്കുന്നത് രോഗാണുക്കളെ തടയും. രാവിലെ ഉണർന്നാലുടനെയും രാത്രി ഉറങ്ങുന്നതിന് മുമ്പും പല്ലുതേയ്ക്കണം. ദിവസവും സോപ്പിട്ട് കുളിച്ച് വൃത്തിയായി നല്ല വസ്ത്രം ധിരിക്കുക. ഇതിലൂടെ നമുക്ക് മാരകപകർച്ചാരോഗങ്ങളെ മാറ്റിനിരർത്താം

ആദിത്യൻ എം
VIII H ജി വി എച്ച് എസ് എസ് അത്തോളി
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം