"ജി. എച്ച്. എസ്സ്.എസ്സ്. പന്നൂർ/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി സംരക്ഷണം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth| തരം=ലേഖനം}}

21:43, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി സംരക്ഷണം

നമ്മുടെ പരിസ്ഥിതി എന്നത് മായാജാലങ്ങളും വിദ്യകളും കൊണ്ട് നിറഞ്ഞതാണ്. ഉദാഹരണം മണ്ണ് തന്നെ പല തരത്തിലുണ്ട്, പല തരത്തിലുള്ള കൃഷിക്ക് യോജിച്ച മണ്ണുകളുണ്ട്. ഈ പരിസ്ഥിതിയിൽ മനുഷ്യൻ ഉൾപ്പെടെ പക്ഷിമൃഗാദികളും, വൃക്ഷങ്ങളും, തടാകങ്ങളും, മലകളും, കുന്നുകളും മുതലായവ നിറഞ്ഞതാണ്.

       		പരിസ്ഥിതിയിൽ മറ്റുള്ളവയേക്കാൾ ഏറെ കഴിവും,വിദ്യയിലുമെല്ലാം ഒരു പടി മുന്നിലുള്ള മനുഷ്യൻ തന്നെയാണ് പരിസ്ഥിതിയെ നശിപ്പിക്കുന്നത്.  മരം മുറിച്ചും, കുന്നിടിച്ചും, വയലുകളും, പുഴകളും നികത്തിയും,മണൽ വാരിയും മനുഷ്യൻ പ്രകൃതിയെ നശിപ്പിക്കുന്നു. ഇത് മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്തിൽ പക്ഷി മൃഗാദികൾക്ക്    വംശനാശം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ വർഷവും ഏകദേശം 3 ദശലക്ഷം ക്യൂബിക് മീറ്റർ മരം മനുഷ്യൻ ഉപയോഗിക്കുന്നതായാണ് കണക്ക്.  ഇതിന്റെ പരിണിതഫലമായി ഉരുൾപൊട്ടലും,വെള്ളപ്പൊക്കവും ഉണ്ടാകുന്നു.

ഇതെല്ലാം മറികടക്കാൻ നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കുകയും,നശിപ്പിക്കാതിരിക്കുകയും ചെയ്യാം എന്ന് പ്രതിജ്ഞയെടുക്കാം. ജൂൺ 5 പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് കൊണ്ട് നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാം.

ഹരിനന്ദ് ബാബു
6 D ജി എച് എസ് എസ് പന്നൂർ
കൊടുവള്ളി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം