ഉള്ളടക്കത്തിലേക്ക് പോവുക

"ഇവാൻസ് യു പി എസ്സ് പാറശ്ശാല/അക്ഷരവൃക്ഷം/പാവം ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്= പാവം ഭൂമി | color=5 }} <center> <poem> കാട്ടില...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 26: വരി 26:
| color= 4
| color= 4
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

19:59, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പാവം ഭൂമി

കാട്ടിലും മേട്ടിലും കൂടു കൂട്ടി നാം
കാനന ചോലകൾ മണ്ണിട്ടുമൂടി .
ആന താരകൾ വെട്ടി മിനുക്കി
കൃഷി നിലങ്ങൾ മെനഞ്ഞെടുത്തു
കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങി
നാട്ടുകാർ നെട്ടോട്ടമോടി
കാറ്റും കടലും നാടും മേടും
മലിനമാക്കി മാനവ കുലം
 

വൈഷ്ണവി
7A1 ഇവാൻസ് യു പി എസ്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത