ഇവാൻസ് യു പി എസ്സ് പാറശ്ശാല/അക്ഷരവൃക്ഷം/പാവം ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
പാവം ഭൂമി

കാട്ടിലും മേട്ടിലും കൂടു കൂട്ടി നാം
കാനന ചോലകൾ മണ്ണിട്ടുമൂടി .
ആന താരകൾ വെട്ടി മിനുക്കി
കൃഷി നിലങ്ങൾ മെനഞ്ഞെടുത്തു
കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങി
നാട്ടുകാർ നെട്ടോട്ടമോടി
കാറ്റും കടലും നാടും മേടും
മലിനമാക്കി മാനവ കുലം
 

വൈഷ്ണവി
7A1 ഇവാൻസ് യു പി എസ്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത