"കാർത്തികപ്പള്ളി നമ്പർവൺ.യു.പി. സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ എന്ന രാക്ഷസകൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന രാക്ഷസകൈ | color= 5 }} <p> കൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 26: | വരി 26: | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verification4|name=sreejithkoiloth| തരം=ലേഖനം}} |
18:25, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ എന്ന രാക്ഷസകൈ
കൊറോണ എന്ന രാക്ഷസകൈ ഇന്ന് ലോകം കീഴടക്കിക്കൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണ് കൊറോണ അഥവാ കോ വിഡ് 19. രോഗം വരുന്നതിനു മുമ്പ് എടുക്കുന്ന മുൻ കരുതലിനാണ് പ്രാധാന്യം. കൊറോണ എന്ന കോവിഡ് പക്ഷികളിലൂടെയും മൃഗങ്ങളിലൂടെയും ആണ് വന്നതെന്ന് പറയുന്നു. എന്നാൽ യഥാർത്ഥത്തിൽ ഇതിന് ഒരു സ്ഥിതീകരണമില്ല.2018ൽ വന്ന നിപ്പ എന്ന വൈറസിനെ ആരും മറക്കാൻ ഇടയില്ല. അന്ന് നമ്മൾ ഒറ്റക്കെട്ടായി നിന്നുകൊണ്ട് മറികടന്നു. അങ്ങനെ നമുക്ക് ഈ മഹാമാരിയെയും മറികടക്കാൻ സാധിച്ചു. ചൈനയിലെ വുഹാനിൽ നിന്നാണ് ഇതിന്റെ ഉത്ഭവം.ഇതിനെ നമുക്ക് മറികടക്കണമെങ്കിൽ ചില മുൻകരുതലെടുക്കണം. തുമ്മുമ്പോഴോ ചുമയക്കുമ്പോഴോ തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കുക. സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ അക്ഷരം പ്രതി പാലിക്കുക. ലോകത്തുള്ള മിക്ക ആളുകൾക്കും കോവിഡ് സ്ഥിതീകരിച്ചത് സമ്പർക്കത്തിലൂടെയാണ്. സമ്പർക്കത്തിലൂടെ കോവിഡ് വ്യാപിക്കാതിരിക്കാനാണ് കേരളം സമ്പൂർണ്ണ അടച്ചിടലിലേക്ക് നീങ്ങിയത്. പൊതു ജനങ്ങളും പോലീസും മറ്റു ആരോഗ്യ പ്രവർത്തകരും കൈകോർത്ത് പിടിച്ചപ്പോൾ ഒരു പരിധി വരെ നിയന്ത്രിക്കാൻ സാധിച്ചു. പനി, ചുമ, ജലദോഷം, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ നിങ്ങളിൽ പ്രകടമാകുന്നുവെങ്കിൽ ഉടൻ തന്നെ വൈദ്യ സഹായം തേടുക.ഈ നിയന്ത്രണങ്ങൾ തുടർന്നാൽ മാത്രമേ ഈ മഹാമാരിയെ വേരോടെ പിഴുതെറിയാൻ കഴിയുകയുള്ളു. ഇടയ്ക്കിടെ കൈകൾ കഴുകി കൊണ്ടിരിക്കുക. സ്വന്തം ജീവൻ വണയം വച്ചാണ് ആശുപത്രി അധികൃതരും മറ്റ് ആരോഗ്യ പ്രവർത്തകരും ഉദ്യോഗസ്ഥരും പ്രവർത്തിക്കുന്നത്. ഓരോ ആളുടെയും ജീവന്റെ വില മനസ്സിലാക്കിയാണ് ഇവരുടെ ഓരോ നീക്കവും.ഈ മഹാമാരിയെ മറികടക്കണമെങ്കിൽ ഇവരോടൊപ്പം നമുക്കും പങ്കുചേരാം.'സമ്പൂർണ്ണ അടച്ചിടലിൽ നമ്മളും പങ്കാളികളാവുകയാണെങ്കിൽ ഈ മഹാമാരിയെ 'നമുക്ക് എളുപ്പത്തിൽ മറികടക്കാൻ സാധിക്കും. ഡോക്ടർ, നഴ്സ്, പോലീസ്, ഫയർഫോഴ്സ്, ശുചീകരണ പ്രവർത്തകർ മറ്റ് ഉദ്യാഗസ്ഥർ സന്നദ്ധ സംഘടന പ്രവർത്തകരും നമ്മൾ ഉൾപ്പെടെയുള്ള എല്ലാ പൊതുജനങ്ങളുടെയും ജീവൻ സംരക്ഷിക്കാൻ വേണ്ടി സ്വന്തം ജീവൻ പോലും പണയം വച്ചും സ്വന്തം കുടുംബങ്ങളിൽ നിന്ന് അകന്നു നിന്നും അഹോരാത്രo പ്രവർത്തിക്കുന്ന ഇവരെല്ലാവരെയും തുറന്ന മനസ്സാലെ അഭിനന്ദിക്കാൻ എല്ലാ വിധ പ്രോത്സാഹനങ്ങളും നൽകാൻ നാം തയ്യാറാവണം
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തോടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തോടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം