"സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വ്യക്തി ശുചിത്വം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

16:27, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വ്യക്തി ശുചിത്വം

വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളും ജീവിത ശൈലി രോഗങ്ങളേയും ഒരു ശതമാനം ഒഴിവാക്കാം. കൂടെക്കൂടെ ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പിട്ട് കഴുകുക. വയറിളക്ക രോഗങ്ങൾ, വിരകൾ, പകർച്ച പനി തുടങ്ങിയ സാർസ് (SARS) കോവിഡ് വരെ ഒഴിവാക്കാം. പൊതുസ്ഥല സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ട് കഴുകേണ്ടതാണ് കൈയുടെ മുകളിലും വിരലിന്റെ ഇടലിലും എല്ലാം സോപ്പും വെള്ളവും ഉപയോഗിച്ച് ഇരുപത് സെക്കന്റ് നേരത്തോളം ഉരച്ചു കഴുകേണ്ടതാണ് ശരിയായ രീതി. ഇതുവഴി കൊറോണ, എച്ച് ഐ വി ,ഹെർപ്പീസ്, ഇൻഫ്ലുനസ മുതലായവ പരത്തുന്ന വൈന്നുകളെയും ചില ബാക്റ്റീരിയകളേയും ഒക്കെ എളുപ്പത്തിൽ കഴുകിക്കളയാം ചുമക്കുമ്പോളും തുമ്മുമ്പോളും മാസ്ക് ഉപയോഗിയോച്ചോ തുവാല കൊണ്ടോ മുഖം മറക്കുക. മാസ്ക്കോ, തുവലയോ ഇല്ലെങ്കിൽ ഷർട്ടിന്റെ കയ്യിലേക്കാകട്ടെ ചുമ നമ്മൾ കാരണം ആർക്കും രോഗം വരാതിരിക്കട്ടെ...

അനിഷേധ്യ എം
3 C സേക്രഡ് ഹാർട്ട് യു പി സ്തൂൾ തിരുവമ്പാടി
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം