"ഗവ. എൽ. പി. എസ്സ്. പകൽക്കുറി/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 15: | വരി 15: | ||
| സ്കൂൾ= ജി.എൽ.പി.എസ് പകൽക്കുറി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ജി.എൽ.പി.എസ് പകൽക്കുറി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 42413 | | സ്കൂൾ കോഡ്= 42413 | ||
| ഉപജില്ല= | | ഉപജില്ല= കിളിമാനൂർ | ||
<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
വരി 21: | വരി 21: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sathish.ss|തരം=കഥ}} |
14:55, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി സംരക്ഷണം
ഒരിക്കൽ ചിന്നൻ ആന നടക്കാനിറങ്ങിയതാണ്. വഴിയിൽ നിരനിരയായി നിൽക്കുന്ന മരങ്ങൾ അവൻ കണ്ടു. അവൻ അതെല്ലാം ചവിട്ടി നശിപ്പിച്ചു. വഴിയിൽ ശുദ്ധജലം ഉള്ള കുളം കണ്ടു. അവൻ എവിടെ നിന്നോ പ്ലാസ്റ്റിക്കുകളും മാലിന്യങ്ങളും കൊണ്ടുവന്ന് ആ കുളത്തിലിട്ട് അതിലെ ജലം അശുദ്ധമാക്കി. അതെല്ലാം നീലിക്കിളി കാണുന്നുണ്ടായിരുന്നു. ചിന്നൻ കൂട്ടുകാരുടെ അടുത്തെത്തി. അവരോടൊപ്പം നീലിക്കിളിയുമുണ്ടായിരുന്നു. ഞങ്ങൾ എല്ലാം അറിഞ്ഞു ചിന്നാ നീ എന്താണ് ചെയ്തത് ഇങ്ങനെ പരിസ്ഥിതിയെ നശിപ്പിക്കാൻ പാടില്ല ചിന്നാ പരിസ്ഥിതി നമ്മുടെ അമ്മയാണ്. എന്നാൽ ചിന്നൻ ഇതൊന്നും കേൾക്കാൻ കൂട്ടാക്കിയില്ല. ചിന്നൻ തൻ്റെ ദുഷ്ട പ്രവൃത്തികൾ തുടർന്നു കൊണ്ടേയിരുന്നു. അങ്ങനെയിരിക്കെ കാട്ടിൽ വരൾച്ചയുണ്ടാവുകയും കാട്ടിലെ മൃഗങ്ങൾക്കൊക്കെ എന്തോ മഹാമാരി പിടിപെടുകയും ചെയ്തു. ചിന്നൻ ആനയും അതിൽ പെടും കേട്ടോ. ഇതിനെല്ലാം കാരണക്കാരൻ ചിന്നനാണെന്ന് അവൻ്റെ കൂട്ടുകാർ പറഞ്ഞു. ഇതു കേട്ടിട്ട് ചിന്നന് ഒന്നും മനസ്സിലായില്ല. കൂട്ടുകാർ ചിന്നൻ്റെ ദുഷ്ട പ്രവൃത്തികൾ അവനെ ഓർമപ്പെടുത്തി. ചിന്നൻ കാട്ടിലുള്ള മരങ്ങൾ എല്ലാം നശിപ്പിച്ചതു മൂലം മഴ കിട്ടാതെയായി, തണലും ഇല്ലാതെയായി, ദാഹജലം കിട്ടിയിരുന്ന കുളം നിറയെ പ്ലാസ്റ്റിക്കും മാലിന്യങ്ങളും നിറഞ്ഞു. ഈ കുളത്തിലെ വെള്ളം കുടിച്ച മൃഗങ്ങൾക്കെല്ലാം അസുഖം വന്നു. അതു കേട്ടപ്പോൾ ചിന്നന് തൻ്റെ തെറ്റുകളെല്ലാം മനസ്സിലായി. താൻ കാരണം കാടിന് വിപത്ത് വന്നതിൽ അവന് സങ്കടമായി. ചിന്നന് തൻ്റെ തെറ്റുകളെല്ലാം തിരുത്തണമെന്ന് തോന്നി. ചിന്നൻ തൻ്റെ കൂട്ടുകാരോടൊത്ത് ചേർന്ന് താൻ നശിപ്പിച്ച മരങ്ങൾക്ക് പകരമായി പുതിയ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും പ്ലാസ്റ്റിക്കിട്ട് മലിനമാക്കിയ കുളങ്ങളും ജലാശയങ്ങളുമെല്ലാം വൃത്തിയാക്കുകയും ചെയ്തു. അങ്ങനെ ചിന്നൻ്റെ കാട് വീണ്ടും പഴയ കാടായി മാറി. എല്ലാവർക്കും സന്തോഷമായി.പിന്നീടൊരിക്കലും ചിന്നൻ ദുഷ്ട പ്രവൃത്തികൾ ചെയ്തിട്ടേയില്ല.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ