"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./അക്ഷരവൃക്ഷം/എന്റെ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ അവധിക്കാലം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth| തരം=കവിത}}

14:51, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ അവധിക്കാലം

കഴിഞ്ഞു പോയ അവധിക്കാലം നമുക്ക്‌ വളരെ അനുഭവങ്ങൾ നിറഞ്ഞതാണ്
ഊഞ്ഞാലാട്ടവും,തലപ്പന്തുകളിയും,ചില്ലീങ്കോലുകളിയും,
എന്നു വേണ്ട അങ്ങനെ പലതരത്തിലുളള കളികളും നമുക്കറിയാം.
അങ്ങനെയല്ല നമുക്ക് കേരളം തന്നത് മറക്കാനാകാത്ത ഒരു അനുഭവമാണ്.
അതാണ് ചൈനയിലെ വുഹാനിലുള്ളത്, 'കൊറോണ'
നമ്മുടെ ഈ അവധിക്കാലംവളരെ കരുതലുള്ളതാക്കി മാറ്റിയിരിക്കുന്നു.
കഴിഞ്ഞ അവധിക്കാലം വെള്ളത്തിൽ കളിച്ചും രസിച്ചുമൊക്കെയായിരുന്നു പിന്നിട്ടത്.
ഈ അവധിക്കാലം നമ്മൾ സോപ്പിട്ട് കൈ കഴുകി ചിലവഴിക്കുന്നു.
 

ശ്രീകല.എം.സ്‌
8 A നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത