"സെന്റ് ജോസഫ്‌സ് എൽ പി എസ്സ് വൈക്കം/അക്ഷരവൃക്ഷം/മഴവിൽ കൂട്ടുകാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 12: വരി 12:
  നിന്റെ പേര് മഴവില്ല്
  നിന്റെ പേര് മഴവില്ല്
  ഏഴു നിറമുള്ള മഴവില്ല്
  ഏഴു നിറമുള്ള മഴവില്ല്
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ദേവക് സന്തോഷ്
| പേര്= ദേവക് സന്തോഷ്
| ക്ലാസ്സ്= 2 ക്ലാസ്  ബി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 2 ബി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 27: വരി 25:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Asokank| തരം= കവിത}}

13:19, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഴവിൽ കൂട്ടുകാരൻ

 മിന്നൽപോലെ ഞാൻ നിന്നെ എന്നും
 കാണുകയാണെന്റെ കൂട്ടുകാരാ
 നിന്നെപ്പോലെ ജനിച്ചിരുന്നേ
 എത്ര വർണ്ണങ്ങൾ ഉണ്ടായിരിക്കും
 ഏഴു നിറമുള്ള സുന്ദരനെ
 നിന്നെ കാണാൻ എന്ത് ചന്തം
 നിന്റെ പേര് മഴവില്ല്
 ഏഴു നിറമുള്ള മഴവില്ല്
 

ദേവക് സന്തോഷ്
2 ബി സെന്റ് ജോസഫ്‌സ് എൽ പി എസ്സ് വൈക്കം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത