സെന്റ് ജോസഫ്‌സ് എൽ പി എസ്സ് വൈക്കം/അക്ഷരവൃക്ഷം/മഴവിൽ കൂട്ടുകാരൻ

Schoolwiki സംരംഭത്തിൽ നിന്ന്
മഴവിൽ കൂട്ടുകാരൻ

 മിന്നൽപോലെ ഞാൻ നിന്നെ എന്നും
 കാണുകയാണെന്റെ കൂട്ടുകാരാ
 നിന്നെപ്പോലെ ജനിച്ചിരുന്നേ
 എത്ര വർണ്ണങ്ങൾ ഉണ്ടായിരിക്കും
 ഏഴു നിറമുള്ള സുന്ദരനെ
 നിന്നെ കാണാൻ എന്ത് ചന്തം
 നിന്റെ പേര് മഴവില്ല്
 ഏഴു നിറമുള്ള മഴവില്ല്
 

ദേവക് സന്തോഷ്
2 ബി സെന്റ് ജോസഫ്‌സ് എൽ പി എസ്സ് വൈക്കം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത