"ഐവർകുളം ഗ്രാമീണ പാഠശാല/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 27: വരി 27:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

08:52, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം

പ്രതിരോധിക്കാം കൂട്ടരേ
കോവിഡ് എന്നൊരു മാരിയെ
നാടും ചുറ്റി നടക്കല്ലേ
കൂട്ടം കൂടി നിൽക്കല്ലേ
കൈയും മുഖവും കഴുകീട്ടു
ശുചിയായിട്ടു നടന്നീടു
പനിയും ചുമയും വന്നാലോ
സ്വയം ചികിത്സ പാടില്ല
ശുചിത്വ ശീലം പാലിക്കു
കൊറോണയെതുരത്തിടു
 

പൂജനാഥ്
5 A ഐവർകുളം ഗ്രാമീണ പാഠശാല
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത