"ജി യു പി എസ് എരിക്കാവ്/അക്ഷരവൃക്ഷം/ടെലിഫോൺ സംഭാഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= ടെലിഫോൺ സംഭാഷണം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 35: | വരി 35: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} |
22:55, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ടെലിഫോൺ സംഭാഷണം
അമേരിക്കൻ കൊറോണ വൈറസും കേരളത്തിലെ കൊറോണ വൈറസും തമ്മിലുള്ള ടെലിഫോൺ സംഭാഷണം
പ്രവർത്തനങ്ങളൊക്കെ എങ്ങനെ ഉണ്ട് ? കേരളത്തിലെ കൊറോണ വൈറസ് : 'ഹോ' എന്തു പറയാനാ ഒന്നും പറയാതിരിക്കുന്നതാ നല്ലത്. അമേരിക്കൻ കൊറോണ വൈറസ് : 'നീ' എന്താ അങ്ങനെ പറയുന്നത്? കേരളത്തിലെ കൊറോണ വൈറസ് : ഞാൻ വളരെ പ്രതീക്ഷയോടെയാണ് പ്രവാസികളോടൊപ്പം എവിടെ എത്തിയത് എന്തൊക്കെ സ്വാപ്നങ്ങളായിരുന്നു എനിക് ഉണ്ടായിരുന്നത് കുറെ അധികം ആൾക്കാരെ കാലപുരിക്ക് അയക്കാൻ കഴിയുമെന്ന് ഞാൻ മോഹിച്ചു. അമേരിക്കൻ കൊറോണ വൈറസ് : ഞാൻ എവിടെ ഓടിനടന്നു ജോലി ചെയ്യുകയാണ് ഇപ്പോൾ തന്നെ പതിനായിരത്തിൽ പരം ആൾക്കാർ എന്റെ മുന്നിൽ അടിയറവു പറഞ്ഞു. എനിക്കിവിടെ ഒരു വിശ്രമവും ഇല്ല .പണം ഉള്ളവർക്കു മാത്രമേ എന്നെ പ്രതിരോധിക്കാനായി ആശുപത്രിൽ പോകാൻ കഴിയുന്നുള്ളു. . കേരളത്തിലെ കൊറോണ വൈറസ് : നിന്റെ ഒരു ഭാഗ്യമേ ഇവിടെ ഈ കൊച്ചു കേരളത്തിൽ എന്നെ പ്രതിരോധിക്കാനായി കഷ്ടപ്പെടുന്ന ആരോഗ്യ പ്രവർത്തകരും സർക്കാരും ഉണ്ട്. സർക്കാർ നിർദേശ പ്രകാരം എല്ലാ സ്ഥലത്തും സാമൂഹിക അകലം പാലിച്ചും സാനിട്ടൈസർ ഉപയോഗിച്ചും എന്നെ തുരത്തുകയാണ് ..അതു കൂടാതെ ലോക്‌ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തു ഇവിടെ ഞാൻ കീഴ്പ്പെടുത്തിയവർക്കെല്ലാം സൗജന്യ ചികിത്സയാണ് ലഭിക്കുന്നത് അമേരിക്കൻ കൊറോണ വൈറസ് : ആ കാര്യത്തിൽ ഞാൻ സന്തുഷ്ടനാണ് ഇവിടുത്തെ സാഹചര്യം എനിക്ക് അനുകൂലമാണ്. കേരളത്തിലെ കൊറോണ വൈറസ് : ഹൊ , എന്തു ചെയ്യാനാ ഇവിടെ ഒരുപാടുനാൾ പിടിച്ചുനിൽക്കാൻ കഴിയുമെന്നു തോന്നുന്നില്ല എല്ലാ സൈഡിൽ നിന്നും എന്നെ ആക്രമിക്കുകയാണ് ഇവരിൽ നിന്നും രക്ഷപെടുകയണെങ്കിൽ വീണ്ടും കണ്ടുമുട്ടാം ഗുഡ് ബൈ അമേരിക്കൻ കൊറോണ വൈറസ് : ഗുഡ് ബൈ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം