"എ എൽ പി എസ് ഒളവണ്ണ/അക്ഷരവൃക്ഷം/കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (എ എൽ പി എസ് ഒളവണ്ണ/അക്ഷരവൃക്ഷം/കുട്ടികളുടെ കലാസൃഷ്ടികൾ/ലേഖനങ്ങൾ/കരുതൽ എന്ന താൾ [[എ എൽ പി എസ് ഒ...) |
(ചെ.) (എ എൽ പി എസ് ഒളവണ്ണ/അക്ഷരവൃക്ഷം/ലേഖനങ്ങൾ/കരുതൽ എന്ന താൾ എ എൽ പി എസ് ഒളവണ്ണ/അക്ഷരവൃക്ഷം/കരുതൽ...) |
||
(വ്യത്യാസം ഇല്ല)
|
21:31, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കരുതൽ
കൂട്ടുകാരെ, നമ്മുടെ ലോകം ഒട്ടാകെ ഒരു വൈറസിന്റെ കാൽകീഴിലാണ്. നമ്മൾ ഒത്തു ചേർന്നാൽ ആ വൈറസിനെ തുരത്താം. നമ്മൾ ഓരോരുത്തരും സർക്കാർ പറയുന്നത് അനുസരിക്കുക. സാമൂഹിക അകലം പാലിക്കുക, വ്യക്തി ശുചിത്വം, പരിസരസുചിത്വം, ഉറപ്പാക്കുക. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക. പുറത്തിറങ്ങാതെ വീട്ടിലിരിക്കുക. പുറത്ത് ഇറങ്ങുമ്പോൾ മാസ്ക് ധരിക്കുക.ചുമക്കുമ്പോളും തുമ്മുമ്പോളും തൂവാല കൊണ്ട് മുഖം മറിക്കുക.ഈ വൈറസ് ആദ്യം ചൈനയിലാണ് ബാധിച്ചത്. പിന്നെ ലോകം ഒട്ടാകെ വൈറസ് പടർന്ന് പിടിച്ചു. എല്ലാ വൈറസിനെയും പോലെ അല്ല ഈ വൈറസ്.കൊറോണാ വൈറസ് കാരണം ഞങ്ങളുടെ സ്കൂൾ പൂട്ടി. കോവിഡ് 19 എന്ന് വൈറസിനെ ചുരുക്കി പറയും. സ്കൂൾ പൂട്ടിയത് എനിക്ക് സങ്കടമായി. അതുമല്ല പരീക്ഷയും നിന്നു. എനിക്ക് നാല് സമ്മാനം നഷ്ടമായി ഞാൻ വീട്ടിലിരുന്ന് കുറേ കളികളും വർക്കുകളും ചെയ്തു. നമുക്ക് ഒറ്റകെട്ടായി പ്രതിരോധിക്കാം. Break the chain
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോഴിക്കോട് റൂറൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോഴിക്കോട് റൂറൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ